Surprise Me!

Mammootty is the only actor who has this much humility in real life | FIlmiBeat Malayalam

2019-11-27 3 Dailymotion

Mammootty is the only one actor who has this much kind in real life
മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായെത്തുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സഹായം ആവശ്യപ്പെട്ട് അരികിലേക്കെത്തുന്നവരെ അദ്ദേഹം നിരാശപ്പെടുത്താറില്ല. എന്നാല്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ച് എല്ലാവരേയും അറിയിക്കാറുമില്ല.